LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bjp government

National Desk 3 years ago
National

അച്ഛാ ദിന്‍ മോദിയുടെ സുഹൃത്തുക്കള്‍ക്കുമാത്രം; 8 വര്‍ഷത്തെ ഭരണത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് രാഹുല്‍ ഗാന്ധി

നല്ല നാളുകള്‍ വന്നത് മോദിയുടെ സുഹൃത്തുക്കള്‍ക്കുമാത്രം, 40 ലക്ഷം പേര്‍ കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്ത് വിദ്വേഷം വര്‍ധിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ മൂലം 700 കര്‍ഷകര്‍ രക്തസാക്ഷികളായി.

More
More
Web Desk 4 years ago
International

മോദി രാജി വെക്കുക; സ്വാതന്ത്ര്യ ദിനത്തില്‍ ബാനറുമായി പ്രതിഷേധം

ഇന്ത്യ 75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്‍റെ മതേതര ഭരണഘടന തകിടം മറിഞ്ഞിരിക്കുന്നുവെന്ന് സോളിഡാരിറ്റി സംഘാടകരിലൊരാളായ മുക്തി ഷാ പറഞ്ഞു. അതോടോപ്പം നിരവധി ആളുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലുകളില്‍ കഴിയുന്നു. കൊവിഡ്‌ വ്യാപന സമയത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ അശ്രദ്ധയുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകള്‍ മരണപ്പെട്ടിരിക്കുന്നുവെന്നും സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

More
More
National Desk 4 years ago
National

നോട്ടുനിരോധനമാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണം- മന്‍മോഹന്‍ സിംഗ്

ചെറുകിട ഇടത്തരം മേഖലകളെ ബാധിക്കുന്ന വായ്പ്പാ പ്രതിസന്ധിയെ നേരിടാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും എടുക്കുന്ന നടപടികള്‍കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു

More
More
National Desk 4 years ago
National

അമിത് ഷായുടെ നീക്കം നടക്കില്ലെന്ന് ശ്രീലങ്കയും നേപ്പാളും; ഒരക്ഷരം ഉരിയാടാതെ കേന്ദ്ര സര്‍ക്കാര്‍

വിദേശ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More